കോഴിക്കോട്: കിടപ്പുരോഗീപരിചരണത്തിന് സഹായകരമായ വീൽ ചെയറുകൾ, കട്ടിലുകൾ, മറ്റു ഉപകരണങ്ങൾ എന്നിവ ക്യൂബെക്സ് & സൂര്യ ലൈഫ് കെയർ സൗജന്യമായി നൽകി.
സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊ
സൈറ്റി ഉപദേശക സമിതി ചെയർമാൻ പമോഹനൻ
ഉപകരണങ്ങൾ ഏറ്റുവാങ്ങി.
സുരക്ഷ ജില്ലാ ചെയർമാൻ
കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ
എംഎൽഎ, ഉപദേശക സമിതി അംഗങ്ങളായ കെ കെ മുഹമ്മദ്, ടി പി ദാസൻ,
വൈസ് ചെയർമാൻ
സൂര്യ ഗഫൂർ, ട്രഷറർ
സന്നാഫ് പാലക്കണ്ടി,
സൂര്യ ലൈഫ് പാർട്ണർ എം പി സുഹൈൽ, കെ പി നെജിൽ, ജനറൽ കൺവീനർ പി അജയകുമാർ
എന്നിവർ പങ്കെടുത്തു.
സാന്ത്വന പരിചരണത്തിന്
കൈത്താങ്ങ്

