അപേക്ഷകൾ ക്ഷണിച്ചു


കോഴിക്കോട്: ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ (അർബൻ എച്ച്‌.ഡബ്ല്യു.സി.കളിൽ) മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്,
ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (പ്രതീക്ഷിക്കുന്ന ഒഴിവുകൾ) തസ്തികളിലേക്ക് കരാർ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. യോഗ്യതയടക്കമുള്ള വിശദവിവരങ്ങൾക്ക് ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെ www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.യോഗ്യരായ ഉദ്യോഗാർത്ഥികൾ ജനുവരി 23നു വൈകുന്നേരം അഞ്ചിനു മുമ്പായി അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2374990

Leave a Reply

Your email address will not be published. Required fields are marked *