വേനലവധി ക്യാമ്പ്

കോഴിക്കോട്: ഒൻപതു മുതൽ പതിമൂന്നു വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി കരകൗശല കൂട്ടായ്മയായ ധരണി സംഘടിപ്പിക്കുന്ന കലാ കരകൗശല വേനലവധി ക്യാമ്പ് ‘അപ്പൂപ്പൻതാടി’- യുടെ നാലാമത്തെ സീസൺ  ഏപ്രിൽ 19 മുതൽ 26 വരെ കോഴിക്കോട് ബിലാത്തിക്കുളത്തുള്ള തപോവനം പാർക്കിൽ നടക്കുന്നു. കളിപ്പാട്ട നിർമാണം, ഓല ക്രാഫ്റ്റ്, ആഭരണനിർമാണം, സ്ക്രീൻ പ്രിന്റിംഗ്, ബ്ലോക്ക്‌ പ്രിന്റിംഗ്, എംബ്രോയ്‌ഡ്‌റി, പാഴ്‌ വസ്തുക്കളിൽ നിന്നുള്ള നിർമാണം തുടങ്ങി വിവിധ കരകൗശല മേഖലകളിൽ അഭിരുചി വളർത്താനുള്ള അവസരമായിരിക്കും കുട്ടികൾക്ക് ഈ ക്യാമ്പ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പർകളിൽ ബന്ധപ്പെടുക. 9048034002/ 9061881166/8086287387.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000