നൈപുണ്യ വികസന കേന്ദ്രം ശില്‍പശാലകള്‍

കോഴിക്കോട്: ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ബ്യൂട്ടീഷ്യന്‍, ഫാഷന്‍ ഡിസൈനിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കേക്ക് ഡെക്കറേഷന്‍സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, ജര്‍മന്‍ ലാംഗ്വേജ്, മെന്റല്‍ ഹെല്‍ത്ത് അവയര്‍നസ്, ബേസിക് കമ്പ്യൂട്ടര്‍ അവയര്‍നസ് (മൂന്ന് മുതല്‍ പത്ത് ദിവസം വരെ സൗജന്യ ക്ലാസുകള്‍) എന്നിവയില്‍ ഏകദിന ശില്‍പശാലകള്‍ സംഘടിപ്പിക്കും. പ്രായപരിധിയോ വിദ്യാഭ്യാസ യോഗ്യതയോ ബാധകമല്ല. താല്‍പര്യമുള്ളവര്‍ https://forms.gle/rf1J6JXNJfQkY93UA വഴിയോ 9188925509 എന്ന നമ്പറില്‍ വിളിച്ചോ പേര് രജിസ്റ്റര്‍ ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *