കോഴിക്കോട്: കേരള എക്സൈസ് ആന്റ് പ്രൊഹിബിഷന്‍ വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട് I (നേരിട്ടുള്ള നിയമനം, കാറ്റഗറി നമ്പര്‍: 743/2024), സിവില്‍ എക്സൈസ് ഓഫീസര്‍ (ട്രെയിനി) പാര്‍ട്ട് II (തസ്തികമാറ്റം വഴിയുള്ള നിയമനം, കാറ്റഗറി നമ്പര്‍: 744/2024) തസ്തികകളുടെ ചുരുക്കപ്പട്ടികകള്‍ പ്രസിദ്ധീകരിച്ചതായി പിഎസ്‌സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

