കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ -ഹിന്ദി (എന്‍.സി.എ എസ്.ഐ.യു.സി നാടാര്‍, കാറ്റഗറി നമ്പര്‍: 796/2024) തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു.
Related Posts
മുതിർന്ന പൗരന്മാർക്ക് കോഴ്സുകൾ
കോഴിക്കോട്: ജില്ലാ പഞ്ചായത്ത് സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ മുതിർന്ന പൗരന്മാർക്ക് മൊബൈല്‍ ആപ്ലിക്കേഷന്‍, കമ്പ്യൂട്ടര്‍ പരിശീലനം എന്നീ കോഴ്സുകളില്‍ പ്രവേശനം നല്കുന്നു. സ്കില്‍ ഡവലപ്മെന്റ് സെന്ററില്‍ നേരിട്ട്…
ഉല്ലാസ് പദ്ധതിയിൽ 7000 പേരെ സാക്ഷരരാക്കും
കോഴിക്കോട്: ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം- ഉല്ലാസിന്റെ മൂന്നാം ഘട്ടത്തിൽ ജില്ലയിൽ നിന്നും 7000 പേരെ സാക്ഷരരാക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശിയുടെ അധ്യക്ഷതയിൽ വ്യാഴാഴ്ച ചേർന്ന…
തൊഴില്‍ മേള ജനുവരി 4ന്; 500ലേറെ പേര്‍ക്ക് തൊഴിലവസരം
കോഴിക്കോട്: എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വടകര ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും മോഡല്‍ പോളിടെക്നിക് കോളേജും സംയുക്തമായി വടകര മോഡല്‍ പോളി ടെക്നിക് കോളേജില്‍ ജനുവരി നാലിന് തൊഴില്‍…

