സ്വയംതൊഴില്‍ സംരംഭത്തില്‍ പരിശീലനം

കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്വയംഭരണ സ്ഥാപനമായ സിഎംഡി മുഖേന വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും വസ്ത്ര നിര്‍മാണം, ബേക്കറി ഉല്‍പ്പന്ന നിര്‍മാണം, പരിസ്ഥിതി സൗഹൃദ ബാഗ് നിര്‍മാണം, ഫാന്‍സി ഉല്‍പ്പന്ന നിര്‍മാണം, ജ്വല്ലറി മേക്കിങ് തുടങ്ങിയ സ്വയംതൊഴില്‍ സംരംഭങ്ങളില്‍ പരിശീലനം നല്‍കും. താല്‍പര്യമുള്ളവര്‍ മെയ് ഏഴിനകം കോഴിക്കോട് ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെണം. ഫോണ്‍: 0495 271881.

Leave a Reply

Your email address will not be published. Required fields are marked *