കോഴിക്കോട്: വെസ്റ്റ് ഹില്‍ ഗസ്റ്റ് ഹൗസിന് സമീപത്തെ ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരു വര്‍ഷത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിൽ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. യോഗ്യത: പ്ലസ്ടു. ഫോണ്‍: 9745531608, 9447539585.
Related Posts
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: തിരുത്തിയാട് ഐ എച്ച് ആര് ഡി യുടെ കീഴില്‍ ടെക്നിക്കല്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്, കമ്പ്യൂട്ടര്‍…
കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം; സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു
കോഴിക്കോട്: ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം ഇരുപത്തി ഏഴാമത് ബാച്ച് പൂർത്തിയാക്കി. ബാച്ചിലെ 18 ഇൻ്റേണുകൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ് കലക്ടറേറ്റിൽ നടന്ന…
പച്ചമലയാളം കോഴ്സ്: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: സംസ്ഥാന സാക്ഷരതാ മിഷന്റെ പരിഷ്കരിച്ച പച്ചമലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ രണ്ടാം ബാച്ചിലേക്ക് അപേക്ഷിക്കാനുള്ള തീയതി മെയ് 15 വരെ നീട്ടിയതായി ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ അറിയിച്ചു.…

