റസിഡന്‍ഷ്യല്‍ പ്രോഗ്രാം

കോഴിക്കോട്: മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മെയ് 18 മുതല്‍ 23 വരെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി റസിഡന്‍ഷ്യല്‍ പ്രോഗ്രാം സംഘടിപ്പിക്കും. വിദഗ്ധരുടെ ക്ലാസുകള്‍, പ്രകൃതിയെ അടുത്തറിയാനുള്ള യാത്രകള്‍, പരിശീലനങ്ങള്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. താല്‍പര്യമുള്ളവര്‍ മെയ് രണ്ടിനകം https://forms.gle/1HtrwVprueUMacSn6 ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0495 243 0939, 8547489318.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — ലേസർ ആൻജിയോപ്ലാസ്റ്റി. ബുക്കിംഗ്: +91 96565 39000