കോഴിക്കോട്: ജില്ലാപഞ്ചായത്തിന്റെ സ്നേഹസ്പര്‍ശം കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ ഓഫീസില്‍ ഓഫീസ് സ്റ്റാഫ് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബികോം, ടാലി, ഡാറ്റാ എന്‍ട്രി, ഇംഗ്ലീഷ്, മലയാളം ടൈപ്പിങ്. പ്രായപരിധി: 35 വയസ്സ്. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം. ഇന്റര്‍വ്യൂ മെയ് 19ന് രാവിലെ 10.30ന് ജില്ലാപഞ്ചായത്ത് ഓഫീസില്‍ നടക്കും. പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സല് രേഖകള്‍ സഹിതം എത്തണം. ഫോണ്‍: 9496422344.
Related Posts
സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷാ തീയതി നീട്ടി
കോഴിക്കോട്: കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി ഉപകേന്ദ്രമായ പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചില്‍ (ഐസിഎസ്ആര്‍) ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കുള്ള ടാലന്റ് ഡെവലപ്മെന്റ് കോഴ്സ്,…
കോളേജ് വിദ്യാർത്ഥികൾക്ക് ‘ടെക് പൾസ്’ ഹാക്കത്തോൺ
കോഴിക്കോട്: സംസ്ഥാനത്തെ കോളേജ് വിദ്യാർത്ഥികൾക്ക് യുഎൽ ടെക്നോളജി സൊല്യൂഷൻസും (ULTS) യുഎൽ സൈബർപാർക്കും ചേർന്ന് ‘ടെക് പൾസ്’ എന്ന പേരിൽ ഹാക്കത്തോൺ സംഘടിപ്പിക്കുന്നു. ഊരാളുങ്കൽ സൊസൈറ്റിയുടെ ശതാബ്ദിയാഘോഷങ്ങളുടെ…
എന്‍ഐടിയില്‍ താത്കാലിക അധ്യാപകർ
കോഴിക്കോട്: എന്‍ഐടിയിലെ ഹ്യൂമാനിറ്റീസ്, ആര്‍ട്സ് ആന്‍ഡ് സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തില്‍ വിവിധ വിഷയങ്ങള്‍ക്കായി താത്കാലിക അധ്യാപകരെ നിയമിക്കുന്നു. സാമ്പത്തിക ശാസ്ത്രം, ഇംഗ്ലീഷ്, ഫ്രഞ്ച്, ജര്‍മന്‍ വിഷയങ്ങള്‍ പഠിപ്പിക്കാനാണ്.…

