പേരാമ്പ്ര: ഗവ. ഐ ടി ഐയിൽ മെക്കാനിക് അഗ്രിക്കൾച്ചറൽ മെഷിനറി ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ജനുവരി 16ന് രാവിലെ 11 ന് അഭിമുഖം നടത്തുന്നു. യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഗവ. ഐ ടി ഐയിൽ പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. ഫോൺ : 9400127797

