കോഴിക്കോട്: ഗവ. ഐടിഐയില്‍ പെണ്‍കുട്ടികള്‍ക്കുള്ള സംവരണ സീറ്റുകളില്‍ പ്രവേശനത്തിന് ഓഫ്ലൈനായി അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് ആഗസ്റ്റ് 11ന് വൈകിട്ട് അഞ്ചിന് മുമ്പ് മാളിക്കടവിലെ ഗവ. ഐടിഐയില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0495 2377016.
Related Posts
പി എസ് സി അപേക്ഷ പ്രായം: വര്‍ധിപ്പിച്ച പ്രായപരിധിയിലുള്ളവര്‍ക്ക് ഫീസിളവ്
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ ജോലികള്‍ക്ക് പി എസ് സി വഴി അപേക്ഷിക്കാനുള്ള പ്രായപരിധി 36-ല്‍ നിന്നും 40 വയസ്സ് ആക്കിയത് പ്രമാണിച്ച് ഇളവ് ലഭിച്ച പ്രായ പരിധിയില്‍പ്പെട്ടവര്‍ക്ക്…
ട്രേഡ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം 30 ന്
കോഴിക്കോട്: ഗവ. എഞ്ചിനീയറിങ് കോളേജില്‍ 2024-25 അധ്യയന വര്‍ഷം മെക്കാനിക്കല്‍ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ഡിസംബര്‍…
ഫാബ് അക്കാദമി 2025: അപേക്ഷ ക്ഷണിക്കുന്നു
ഡിജിറ്റൽ ഫാബ്രിക്കേഷൻ പഠിക്കാൻ അവസരം കൊച്ചി: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ കീഴിലുള്ള ഫാബ് അക്കാദമി 2025 കോഴ്സിലേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നു. അന്താരാഷ്ട്ര അംഗീകാരമുള്ള ഫാബ് ഫൗണ്ടേഷന് തയ്യാറാക്കുന്ന…

