അവധിക്കാല കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു


കോഴിക്കോട്: എൽ.ബി.എസ്  സെന്ററിന്റെ  കോഴിക്കോട് മേഖലാ കേന്ദ്രത്തിൽ പ്ലസ്- ടു (കൊമേഴ്‌സ്) യോഗ്യതയുള്ളവർക്ക് കമ്പൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (യൂസിംഗ് ടാലി), എസ്എസ്എൽസി യോഗ്യതയുള്ളവർക്ക് ഡാറ്റാ എൻട്രി ആൻഡ്  ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് & മലയാളം), സർട്ടിഫൈഡ് കോഴ്‌സ് ഇൻ പൈത്തൻ, ഹൈസ്‌ക്കൂൾ യോഗ്യതയുള്ളവർക്ക് സർട്ടിഫൈഡ് കോഴ്‌സ് ഇൻ വെബ് ഡിസൈനിംഗ് എന്നീ അവധിക്കാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സമർപ്പിക്കാം. . അവസാന തിയ്യതി : ഏപ്രിൽ അഞ്ച്.  ഇപ്പോൾ പരീക്ഷ എഴുതുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.  ഫോൺ 9745208363, 7736680380

Leave a Reply

Your email address will not be published. Required fields are marked *