ഹൈസ്‌കൂള്‍ ടീച്ചര്‍ അഭിമുഖം

കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (അറബിക്- എൻ സി എ- ഈഴവ, തീയ്യ ബില്ലവ -കാറ്റഗറി നമ്പര്‍: 63/2025), നാച്ചുറല്‍ സയന്‍സ്- മലയാളം മീഡിയം (കാറ്റഗറി നമ്പര്‍: 384/2020) തസ്തികകളിലെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുകയും വണ്‍ ടൈം വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത ഉദ്യോഗര്‍ത്ഥികള്‍ക്കുളള അഭിമുഖം ഡിസംബര്‍ മൂന്നിനും ഹൈസ്‌കൂള്‍ ടീച്ചര്‍ (ഹിന്ദി- എൻ സി എ – എസ് ഐ യു സി നാടാർ-കാറ്റഗറി നമ്പര്‍: 796/2024) തസ്തികയിലേക്കുള്ള അഭിമുഖം ഡിസംബര്‍ നാലിനും ജില്ലാ പി എസ് സി ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തെടുക്കണം. പരിഷ്‌കരിച്ച കെ-ഫോം (അപ്പന്‍ഡിക്‌സ്-28) ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.

Leave a Reply

Your email address will not be published. Required fields are marked *