രജിസ്‌ട്രേഷൻ ആരംഭിച്ചു


കോഴിക്കോട്: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ ഉള്ള കേരള അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസിൽ ജില്ലയിലെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൗശൽ കേന്ദ്രയിൽ പുതുതായി ആരംഭിക്കുന്ന ഇംഗ്ലീഷ് കോഴ്സുകളിലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്സ് കാലാവധി : 165 മണിക്കൂർ .ഫീസ് – 100 ശതമാനം സ്കോളർഷിപ്. പ്രായപരിധി 35 നു മുകളിൽ. വിദ്യാഭ്യാസ യോഗ്യത : ബിരുദം താൽപ്പര്യമുള്ളവർ പാളയം കൗശൽ കേന്ദ്രയുമായി ബന്ധപെടുക (7560835036) .

Leave a Reply

Your email address will not be published. Required fields are marked *