എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം

കോഴിക്കോട്: സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ മെയ് 16 രാവിലെ 10.30 മുതല്‍ ഒരു മണിവരെ ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുള്ള അക്കൗണ്ടന്റ്, പി.ജി ടീച്ചര്‍ (ഹിന്ദി, കമ്പ്യൂട്ടര്‍ സയന്‍സ്/എ.ഐ), ടെലികോളര്‍, വാറന്റി എക്‌സിക്യൂട്ടീവ്, സ്‌പെയര്‍ അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സെയില്‍സ് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ് (ഫീല്‍ഡ്), സര്‍വീസ് അഡ്വൈസര്‍, പ്രീ ഡെലിവറി ഇൻസ്‌പെക്ഷന്‍ സ്റ്റാഫ്, ഹോസ്പിറ്റല്‍ അറ്റൻഡന്റ് എന്നീ തസ്തികകളിലേക്ക് അഭിമുഖം നടത്തും. നിശ്ചിത യോഗ്യതയുള്ളവർക്ക് എംപ്ലോയബിലിറ്റി രജിസ്‌ട്രേഷന്‍ സ്ലിപ്പുമായെത്തി അഭിമുഖത്തില്‍ പങ്കെടുക്കാം.  ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവർക്ക് 300 രൂപ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, പാസ്സ്‌പോര്ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതമെത്തി പേര് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. ഫോൺ: 0495 2370176, 2370178.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000