കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സ് രജിസ്ട്രേഷൻ തുടങ്ങി

കോഴിക്കോട്: സംസ്ഥാന തൊഴിൽ, നൈപുണ്യ വകുപ്പിന് കീഴിലുള്ള കേരള അക്കാദമി ഫോർ സ്കിൽ എക്സലൻസിന്റെ ജില്ലയിലെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൗശൽ കേന്ദ്രയിൽ പുതുതായി തുടങ്ങുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് കോഴ്സിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.

165 മണിക്കൂറാണ് കോഴ്സ് കാലാവധി. താല്പര്യമുള്ളവർ പാളയം കൗശൽ കേന്ദ്രമായി ബന്ധപ്പെടണം. ഫോൺ – 7560835036.

Leave a Reply

Your email address will not be published. Required fields are marked *