സപ്ലിമെന്ററി പരിക്ഷ എഴുതാൻ അവസരം


കോഴിക്കോട്: 2017 -19  കാലയളവിൽ മാളിക്കടവ് വനിത ഐടിഐയിൽ സെമസ്റ്റർ സമ്പ്രദായത്തിൽ പ്രവേശനം നേടിയ രണ്ട് വർഷ ട്രേഡ് ട്രെയിനികൾക്ക് ഇനിയും വിജയിക്കാത്ത പരീക്ഷകൾ എഴുതാൻ 2024 മാർച്ചിലെ ദേശീയ സപ്ലിമെന്ററി പരിക്ഷയിൽ അവസരം നൽകുന്നു.  പരീക്ഷ എഴുതാൻ താൽപ്പര്യമുള്ളവർ  0465 2373976 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഫീസ് അടക്കാനുള്ള അവസാന തിയ്യതി : ഫെബ്രുവരി 15

Leave a Reply

Your email address will not be published. Required fields are marked *