കോഴിക്കോട്: നാഷണല്‍ ആയുഷ് മിഷന് കീഴില്‍ ഡിപിഎംഎസ് യു ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടിങ് ക്ലര്‍ക്കിനെ നിയമിക്കും. യോഗ്യത: ബികോം, ഡിസിഎ, ടാലി, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്, മലയാളം). പ്രായപരിധി: 2025 മെയ് 28ന് 40 വയസ്സ് കവിയരുത്. ശമ്പളം: 17000 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ പത്ത് വൈകീട്ട് അഞ്ച് വരെ. ഫോണ്‍: 8078223001.
Related Posts
ബേപ്പൂർ ഫിഷറീസ് റീജ്യണൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ കെട്ടിടത്തിന് 5.91 കോടിയുടെ ഭരണാനുമതി
കോഴിക്കോട്: ബേപ്പൂർ ഫിഷറീസ് റീജ്യണൽ സ്കൂളിൽ പുതിയ ഹോസ്റ്റൽ ബ്ലോക്ക് നിർമിക്കാൻ 5.91 കോടി രൂപയുടെ ഭരണാനുമതി. നിലവിലെ ഹോസ്റ്റൽ കെട്ടിടം പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെയാകും പുതിയ…
റാങ്ക് ലിസ്റ്റ് റദ്ദാക്കി
കോഴിക്കോട്: ജില്ലയില്‍ പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) II എന്‍സിഎ – ഹിന്ദു നാടാര്‍ (കാറ്റഗറി നമ്പര്‍ 558/2023) തസ്തികയ്ക്ക് 2023 ഡിസംബര്‍ 15…
എൻസിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യൻഷിപ്പ് ബാനർ
കോഴിക്കോട്: കേരള, ലക്ഷദ്വീപ് എൻസിസി ഡയറക്ടറേറ്റിലെ അഞ്ച് ഗ്രൂപ്പുകൾക്കിടയിൽ പ്രൊഫഷണൽ അഡ്മിനിസ്ട്രേറ്റീവ് തലത്തിലെ മികച്ച ഓൾറൗണ്ട് പ്രകടനത്തിന് എൻസിസി ഗ്രൂപ്പ് കോഴിക്കോടിന് ചാമ്പ്യൻഷിപ്പ് ബാനർ സമ്മാനിച്ചു. തിരുവനന്തപുരത്ത്…

