തെരുവു നാടകോത്സവം


കോഴിക്കോട്: കെ ടി മുഹമ്മദ് അനുസ്മരണ പരിപാടിയുടെ ഭാഗമായി രണ്ടു തെരുവുനാടകങ്ങൾ 25ന് വൈകീട്ട് 4.30 ന് ടൗൺ ഹാൾ പരിസരത്ത് അവതരിപ്പിക്കും. പുരോഗമന കലാസാഹിത്യ സംഘം ടൗൺ മേഖല അവതരിപ്പിക്കുന്ന ദേശ് വാസി നോർത്ത് മേഖല അവതരിപ്പിക്കുന്ന മറ്റോൻ എന്നിവയാണ് തെരുവുനാടകങ്ങൾ. 5.30 ന് നടക്കുന്ന അനുസ്മരണ സമ്മേളനം പി ടി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്യും.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000