കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 13 ന് ഉച്ച 12.30. ഫോൺ 0495 2383780.
Related Posts
ക്വട്ടേഷനുകൾ ക്ഷണിച്ചു
കോഴിക്കോട്: വെസ്റ്റ്ഹില്ലിൽ പ്രവർത്തിക്കുന്ന ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ ഒരു ട്യൂബ് വെൽ കുഴിക്കുന്നതിനായി താൽപ്പര്യമുള്ളവരിൽ നിന്നും മുദ്രവെച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. നിരതദ്രവ്യം ആയി 800 രൂപയുടെ ഡിമാൻഡ്…
അച്ചീവേഴ്സ് വേൾഡ്
പുരസ്കാരം സമ്മാനിച്ചു
അച്ചീവേഴ്സ് വേൾഡ് ആൻഡ് ഗ്ലോബൽ ഇന്ത്യൻ അച്ചീവേഴ്സ് വേൾഡ് രാജ്യാന്തര മഹാത്മാ പുരസ്കാരം എം വി കെ അസോസിയേറ്റ്സ് ചെയർമാൻ എം വി കുഞ്ഞാമുവിന് സമ്മാനിച്ചു. ലണ്ടൻ…
കഫ്റ്റീരിയ ലേലം
കോഴിക്കോട്: കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ തോണിക്കടവ്-കരിയാത്തുംപാറ വിനോദസഞ്ചാര കേന്ദ്രത്തിൽ തോണിക്കടവ് സൈറ്റിലെ കഫ്റ്റീരിയ 2024 സെപ്തംബര്‍ ഒന്ന് മുതല്‍ 2025 ആഗസ്റ്റ് 31 വരെ ഏറ്റെടുത്ത്…

