കോഴിക്കോട്: വനിത-ശിശുവികസന വകുപ്പിനു കീഴിലെ കുന്നുമ്മല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ടാക്സി പെര്‍മിറ്റുളള വാഹനം (ജീപ്പ്/കാര്‍) വാടകക്ക് ഓടിക്കാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 26ന് ഉച്ചക്ക് രണ്ട് വരെ. ഫോണ്‍: 0496 2597584.

