കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രം കോമ്പൗണ്ടിലെ കാന്റീന് ജൂണ്‍ ഒന്ന് മുതല്‍ ഏപ്രില്‍ 31 വരെ നടത്താന്‍ പരിചയസമ്പന്നരായ വ്യക്തികളില്‍നിന്നും സംഘടനാ സ്ഥാപനങ്ങളില്‍നിന്നും ദര്‍ഘാസ് ക്ഷണിച്ചു. മെയ് 26ന് വൈകീട്ട് അഞ്ചിനകം ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0495 2765770, 2766563.
Related Posts
ലേലം 5ന്
കോഴിക്കോട്: കൊയിലാണ്ടി ഐടിഐ വക 1.3808 ഹെക്ടര്‍ സ്ഥലത്തുള്ള തെങ്ങുകളില്‍ നിന്നും മേലാദായം കരാര്‍ ഉറപ്പിക്കുന്ന തിയ്യതി മുതല്‍ മൂന്ന് വര്‍ഷത്തേക്ക് ഏറ്റെടുക്കുന്നതിനുള്ള അവകാശം ജൂലൈ അഞ്ചിന് …
പെരുന്നാളിന് അവധി
കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് മെയ് 7 ന് ശനിയാഴ്ച പെരുന്നാൾ പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി…
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം
കോഴിക്കോട്: ഗുജറാത്ത് വഡോദരയിലെ ചെക്ക്മേറ്റ് സര്‍വീസസ് എന്ന സ്ഥാപനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡ് നിയമനത്തിന് വിമുക്തഭടന്മാരില്നിന്ന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര് 9909030159, 9327982654 നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ…

