വ്യവസായ ഭൂമിക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ വെസ്റ്റ്ഹില്‍ ഡെവലപ്മെന്റ് പ്ലോട്ടില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് 38.98 സെന്റ് ഭൂമി ഹയര്‍ പര്‍ച്ചേസ്/ഔട്ട്‌റേറ്റ് പര്‍ച്ചേസ് വ്യവസ്ഥയില്‍ അനുവദിക്കാന്‍ അപേക്ഷ ക്ഷണിച്ചു. തിരിച്ചറിയല്‍ രേഖകള്‍, പാര്‍ട്ട്ണര്‍ഷിപ്പ്/കമ്പനിയാണെങ്കില്‍ ബന്ധപ്പെട്ട രേഖകള്‍, പ്രോജക്ട് റിപ്പോര്‍ട്ട് എന്നിവ സഹിതം            https://ilm.kerala.gov.in/login പോര്‍ട്ടല്‍ മുഖേന മെയ് 25നകം അപേക്ഷിക്കണം. അപേക്ഷ ഫീസായി 10,000 രൂപ 0851-00-102-88 എന്ന ട്രഷറി ഹെഡ് ഓഫ് അക്കൗണ്ടില്‍ നിക്ഷേപിക്കണം. ഫോണ്‍: 0495 2765770/2766563.

Leave a Reply

Your email address will not be published. Required fields are marked *