കോഴിക്കോട്: ജനുവരി 12 മുതൽ 15 വരെ മാനാഞ്ചിറ സിഎസ്ഐ ഹാളിൽ വ്യവസായ വാണിജ്യ വകുപ്പിൻറെ കീഴിൽ കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല വ്യവസായിക ഉത്പന്ന പ്രദർശന വിപണന മേള നടക്കുന്നു. പരമ്പരാഗത മേഖലയിൽ നിന്നുള്ള കരകൗശലം, കയർ, മൺപാത്ര നിർമാണം, കൈത്തറി മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുറമേ, ഭക്ഷ്യ സംസ്കരണം, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്, ഗാർമെന്റ്സ്, തുടങ്ങിയ നവീന ഉൽപ്പന്നങ്ങളുടെയും പ്രദർശനം ഉണ്ടായിരിക്കുന്നതാണ്.
Related Posts
വാഹനങ്ങൾ വേണം
കോഴിക്കോട്: ഭൂമി തരം മാറ്റല്‍ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ട് ഫീല്‍ഡ് പരിശോധന നടത്തുന്നതിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അഞ്ച് വാഹനങ്ങള്‍ ആവശ്യമുണ്ട്. വടകര, കൊയിലാണ്ടി താലൂക്ക് പരിധിയില്‍…
സ്പീഡ് ബോട്ട് ലേലം
കോഴിക്കോട്: സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് സിറ്റി ജില്ലാ സായുധസേനാ ക്യാമ്പില്‍ സൂക്ഷിച്ചതും ഡിപ്പാര്‍ട്ട്മെന്റിന് ഉപയോഗയോഗ്യമല്ലാത്തതുമായ 40 എച്ച്പി ഹോണ്ട സ്പീഡ് ബോട്ടിന്റെ ലേലം…
ഫിന്‍ലാന്‍ഡ് സര്‍ക്കാരിന്റെ സിസു ലോഞ്ച് പാഡിലേക്ക്
പ്രവേശനം നേടി ക്യൂബേ കരിയര്‍
കൊച്ചി: കോഴിക്കോട്ടെ ഗ്രാമപ്രദേശമായ എളേറ്റില്‍ വാട്ടോളിയിൽ നിന്ന് വളർന്നു വന്ന സ്റ്റാർട്ടപ്പായ ക്യൂബേ കരിയർ ഫിൻലാൻഡ് സർക്കാരിന്റെ സിസു ലോഞ്ച്പാഡ് പരിപാടിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആഗോളതലത്തില്‍ ഫിൻലാൻഡ് സർക്കാർ…

