കോഴിക്കോട്: ‘കല’യുടെ കുടുംബസംഗമം മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. കല പ്രസിഡന്റും
എംഎൽഎയുമായ തോട്ടത്തിൽ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
പ്രശസ്ത വയലിനിസ്റ്റ് പി എസ് രാമചന്ദ്രനെ തോട്ടത്തിൽ രവീന്ദ്രൻ പൊന്നാടയണിയിച്ചു ഉപഹാര സമർപ്പണം നടത്തി. സെക്രട്ടറി അഡ്വ. കെ പി അശോക് കുമാർ, കെ സുബൈർ, കെ വി ജയരാഘവൻ, എൻ ചന്ദ്രൻ, വിനീഷ് വിദ്യാധരൻ, സി ജെ തോമസ്,
സന്നാഫ് പാലക്കണ്ടി, കെ സി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
‘കല’ കുടുംബസംഗമം

