കോഴിക്കോട്: മങ്കട ഗവ. ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്മന്റ് മേഖലയിലെ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫുഡ് ആന്‍ഡ് ബീവറേജസ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്, ഹോട്ടല്‍ അക്കൊമഡേഷന് ഓപ്പറേഷന് എന്നീ കോഴ്സുകളിലേക്ക് ജനറല്‍ വിഭാഗത്തിലും ഒബിസി, എസ്.സി, എസ്.ടി മറ്റു സംവരണ വിഭാഗങ്ങള്‍ക്ക് റിസര്‍വേഷന്‍ സീറ്റിലും ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. വിവരങ്ങള്‍ക്ക് 04933 295733, 9645078880.
Related Posts
ഡിഗ്രി പ്രവേശനം
കോഴിക്കോട്: ഐഎച്ച്ആര്‍ഡിക്ക് കീഴില്‍ താമരശ്ശേരി കോരങ്ങാടിലെ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബിഎ ഇംഗ്ലീഷ്, ബിഎസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, ബിബിഎ, ബികോം വിത്ത് കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബിസിഎ…
ഹിറ്റായി ക്രിയേറ്റീവ് കോര്‍ണറുകൾ
പഠനത്തിലെ പുതുവഴിയിലേക്ക് 32 സ്കൂളുകള്‍ കൂടി കോഴിക്കോട്: പഠനത്തോടൊപ്പം കുട്ടികളുടെ കലാവൈദഗ്ധ്യവും തൊഴില്‍ പരിശീലനവും കോര്‍ത്തിണക്കിയുള്ള ക്രിയേറ്റീവ് കോര്‍ണര്‍ കൂടുതല്‍ സ്കൂളുകളിലേക്ക്. സമഗ്ര ശിക്ഷ കേരളയും (എസ്എസ്കെ)…
റാങ്ക് പട്ടിക
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു കോഴിക്കോട്: ജില്ലയിൽ കേരള ഹയർ സെക്കൻഡറി എജ്യുക്കേഷൻ വകുപ്പിൽ ലബോറട്ടറി അസിസ്റ്റന്റ് (സ്പെഷ്യൽ റിക്രൂട്ട്മെന്റ് ഫോർ എസ് സി/എസ് ടി ആൻഡ് എസ്…

