‹

വാഹന ഗതാഗതം ഭാഗികമായി നിരോധിച്ചു

കോഴിക്കോട്: ബാലുശ്ശേരി-കുറുമ്പൊയില്‍-വയലട-തലയാട് റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ കണ്ണാടിപൊയില്‍ (കെആര്‍സി) മുതല്‍ കണിയാങ്കണ്ടിതാഴെ വരെയുള്ള വാഹന ഗതാഗതം ജൂണ്‍ 11 മുതല്‍ പണി അവസാനിക്കുന്നതുവരെ ഭാഗികമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000