ലേലം 29 ന്


കോഴിക്കോട്: ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ ഫല വൃക്ഷാദികളായ തെങ്ങ്, മാവ്, പ്ലാവ് മുതലായവയില്‍ നിന്നുള്ള ആദായം 2024 ജൂണ്‍ ഒന്ന് മുതല്‍ 2027 മെയ് 31 വരെ മൂന്ന് വര്‍ഷത്തേക്ക് ലേലത്തില്‍ എടുക്കുന്നതിന് മെയ് 29 ന് രാവിലെ 11 മണിക്ക്  ഓഫീസില്‍ ലേലം നടക്കും.
ലേലം ചെയ്യുന്ന സാധനങ്ങള്‍ നേരിട്ട് കാണുന്നതിനും വിശദ വിവരങ്ങള്‍ അറിയുന്നതിനും പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസുമായി ബന്ധപ്പെടാം. ക്വട്ടേഷന്‍ അപേക്ഷാ ഫോം ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 0495- 2370714.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000