വാഹന ഗതാഗത നിയന്ത്രണം


കോഴിക്കോട്: ഓമശ്ശേരി- തോട്ടത്തിന്‍കടവ്- തിരുവമ്പാടി റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ മെയ് 20 മുതല്‍ പണി അവസാനിക്കുന്നത് വരെ വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് (നിരത്ത്) വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഓമശ്ശേരി ഭാഗത്ത് നിന്നും തിരുവമ്പാടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഓമശ്ശേരി അഗസ്ത്യമുഴി വഴിയും തിരിച്ചും പോകണം.

Leave a Reply

Your email address will not be published. Required fields are marked *