കോഴിക്കോട്: ലേബര്‍ കോടതി പ്രിസൈഡിംഗ് ഓഫീസര്‍ രാജീവ് ജയരാജ് (ജില്ലാ ജഡ്ജ്) മെയ് 24 ന് രാവിലെ 11 ന് പാലക്കാട് ആര്.ഡി.ഒ കോടതി ഹാളില്‍ തൊഴില്‍ തര്‍ക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗില്‍ വിളിച്ചുവരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണെന്ന് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 0495 2374554.

