കോഴിക്കോട്: ദേവഗിരി സെന്റ് ജോസഫ് കോളേജും റോയൽ സ്കൂൾ ഓഫ് അത് ലറ്റിക്സും സംയുക്തമായി 8 നും 16 നും ഇടയിൽ പ്രാ യമുള്ളവർക്കായി സംഘടിപ്പിക്കുന്ന അത് ലറ്റിക് കോച്ചിംഗ് ക്യാമ്പിലേക്കുളള അഡ്മിഷൻ തുടരുന്നു. ജംപിംഗ് ഇനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള കോച്ചിംഗ് ക്യാമ്പിലേക്ക് ഉയരം ഉള്ളവർക്ക് കൂടുതൽ മുൻഗണന നൽകും. കൂടുതൽ വിവരങ്ങൾക്ക് 9447884220 നമ്പറിൽ ബന്ധപ്പെടുക.
Related Posts
ലഹരിക്കെതിരെ ചെക്ക് വെച്ച് വിദ്യാർഥികൾ
കോഴിക്കോട്: എക്സൈസ് വിമുക്തി മിഷനും റോട്ടറി കാലിക്കറ്റ് സെൻട്രലും സംയുക്തമായി ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെ സ്കൂൾ കുട്ടികള്‍ക്കായി ലഹരിക്കെതിരെ ചെക്ക് വെക്കാം, ജില്ലാതല ചെസ്സ് ടൂർണമെന്റ്…
തൊഴിലാളികൾക്ക് മെയ്ദിന സ്പോർട്സ്
കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ തൊഴിലാളികൾക്കായി മെയ്ദിന സ്പോർട്സ് മെയ് 1ന് രാവിലെ 7.30ന് മാനാഞ്ചിറ മൈതാനത്തിൽ നടത്തും. അത് ലറ്റിക്സ് ഇനങ്ങൾ 100 മീ.,…
സൈബര്‍ ക്രിക്കറ്റ് ലീഗ്: സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാര്
കോഴിക്കോട്: ഗവൺമെന്റ് സൈബർപാർക്കിലെ സഹ്യ ക്രിക്കറ്റ് ക്ലബ് സംഘടിപ്പിച്ച സൈബര്‍ ക്രിക്കറ്റ് ലീഗില്‍ സെന്‍ ബ്ലെയിസ് ടീം ചാമ്പ്യന്മാരായി. ഫൈനലില്‍ നിശ്ചിത എട്ടോവറില്‍ കാലിക്കറ്റ് യുണൈറ്റഡ് ഉയര്‍ത്തിയ…

