കോഴിക്കോട്:മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ ഏപ്രില്‍ 12 ന് രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെ ഇറച്ചിക്കോഴി വളര്‍ത്തലില്‍ പരിശീലനം നല്‍കും. താല്പര്യമുളളവര് 0491 – 2815454, 9188522713 നമ്പറിൽ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം. ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് കരുതണം.

