കോഴിക്കോട്: ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിനു കീഴിലുള്ള അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിലെ III B, IIB, IV B, തരത്തിലുള്ള തേക്ക് തടികൾ ഏപ്രിൽ നാലിന് രാവിലെ 11.30ന് അരിക്കുളം ഖാദി ഉല്പാദന കേന്ദ്രത്തിൽ പൊതു ലേലം ചെയ്തു വിൽക്കുന്നു . ലേല നിബന്ധനകൾക്കും കൂടുതൽ വിവരങ്ങൾക്കുമായി പ്രൊജക്ട് ഓഫീസർ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് കോഴിക്കോട് എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ : 0495 2366156, 9188401612

