കോഴിക്കോട്: ലോക്സഭാ തെരെഞ്ഞെടുപ്പിനോടാനുബന്ധിച്ച്ജില്ലാ ഇലക്ഷന് സ്വീപ് സെല്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിലേക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : 9447 42 4433, 9656 04 5056
Related Posts
കക്കയം ഡാമിലെ ജലനിരപ്പ് ഉയരുന്നു; വെള്ളം തുറന്നുവിടാന്‍ സാധ്യത
കോഴിക്കോട്: കക്കയം ഡാമിലെ ജലനിരപ്പ് വലിയ തോതില്‍ ഉയരുന്ന സാഹചര്യത്തില്‍ നിലവിലെ ഓറഞ്ച് അലര്‍ട്ട് ഏത് സമയവും റെഡ് അലര്‍ട്ടായി മാറാന്‍ ഇടയുണ്ടെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.…
വെള്ളയില്‍ ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും
കോഴിക്കോട്: വെള്ളയില്‍ ഫിഷിങ് ഹാര്‍ബറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റി യോഗം ചേര്‍ന്നു. തോട്ടത്തില്‍ രവീന്ദ്രന് എംഎല്‍എ, ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് എന്നിവരുടെ…
ഗതാഗത നിരോധനം
കോഴിക്കോട്: ജില്ലയിൽ കുറ്റ്യാടി – വലകെട്ട് – കൈപ്രം കടവ് റോഡ് അഭിവൃദ്ധിപ്പെടുത്തുന്ന പ്രവൃത്തിയുടെ ഭാഗമായി പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് (മാർച്ച് 21) മുതൽ പ്രവൃത്തി തീരുന്നത്…

