കോഴിക്കോട്: സിറ്റി ഡി.എച്ച്.ക്യൂ ക്യാമ്പ് കോമ്പൗണ്ടിലെ മരങ്ങൾ മാർച്ച് 25 ന് രാവിലെ 10 മണിക്ക് എ.ആർ ക്യാമ്പ് മാലൂർക്കുന്നിൽ ലേലം ചെയ്യുമെന്ന് അസി. കമാണ്ടന്റ് ഡി.എച്ച്.ക്യൂ അറിയിച്ചു. ക്വട്ടേഷൻ രാവിലെ 9.30 മുതൽ 10 വരെ സ്വീകരിക്കും.
Related Posts
ടെണ്ടര്‍ ക്ഷണിച്ചു
കോഴിക്കോട്: ഡിടിപിസിക്ക് കീഴില്‍ വിവിധ പ്രവൃത്തികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏറ്റെടുത്തു നടത്തുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു.ടെന്‍ഡര്‍ നമ്പര്‍:02 /DTPC/KKD/TDR/24 (നമ്പികുളം സെന്റര്‍, വയലട സെന്റര്‍, അരിപ്പാറ കഫറ്റീരിയ, കംഫര്‍ട്ട്…
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട്: ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ മഹീന്ദ്ര ബോലീറോ/ടാറ്റ സുമോ മാരുതി എര്‍ട്ടിഗ/ സ്വിഫ്റ്റ് ഡിസയര്‍/ഹോണ്ട അമേസ്, ഷെവര്ലൈറ്റ് എന്ജോയ്/ടാറ്റാ ഇന്‍ഡിഗോ വിഭാഗത്തിലുളള നാല് വാഹനങ്ങള്‍ 2024-25 …
കുടുംബശ്രീ ഓണം വിപണന മേള 30 മുതൽ
കോഴിക്കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം വിപണന മേള ആഗസ്റ്റ് 30 മുതല്‍ സെപ്റ്റംബര്‍ നാല് വരെ മുതലകുളം മൈതാനിയില്‍ നടക്കും. ജില്ലാതല ഉദ്ഘാടനം…

