‹

ടെണ്ടർ ക്ഷണിച്ചു

കോഴിക്കോട്: ഫിഷറീസ് വകുപ്പിന്റെ കോഴിക്കോട് ജില്ലാ  ഓഫീസിലെ  അക്വാട്ടിക് ആനിമൽ ഹെൽത്ത് ലാബിലേക്ക്  ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ടെണ്ടർ  ക്ഷണിച്ചു. ടെണ്ടർ സ്വീകരിക്കുന്ന അവസാന തീയ്യതി മാർച്ച് 13 ന് ഉച്ച 12.30. ഫോൺ 0495 2383780.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000