മെഡിക്കൽ ഓഫീസർ ഒഴിവ്


കോഴിക്കോട്: ഗവ. മെഡിക്കൽ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം, കാസ്പിന് കീഴിൽ മെഡിക്കൽ ഓഫീസർ (നിയോനാറ്റോളജി), മെഡിക്കൽ ഓഫീസർ (ഇൻഫെർട്ടിലിറ്റി) എന്നീ ഒഴിവുകളിലേക്ക് താൽക്കാലികമായി നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകൾ സഹിതം
ഫെബ്രുവരി 22ന്‌ രാവിലെ 11 ന് ഐ എം സി എച്ച്‌ സൂപ്രണ്ട്‌ ഓഫീസിൽ ഇന്റർവ്യൂവിന്‌ നേരിട്ട്‌ ഹാജരാകേണ്ടതാണ്‌. പ്രതിമാസ വേതനം  50,000 രൂപ. പ്രായപരിധി : 25 മുതൽ 50 വയസ്സ്‌ വരെ.

Leave a Reply

Your email address will not be published. Required fields are marked *