‹

ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു


കോഴിക്കോട്: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിലെ മ്യൂസിക് ടീച്ചർ (ഹൈസ്കൂൾ) (കാറ്റഗറി നമ്പർ : 444/2022) തസ്തികയുടെ തെരഞ്ഞെടുപ്പിനായി ഫെബ്രുവരി രണ്ടിന് നിലവിൽ വന്ന ചുരുക്ക പട്ടിക പ്രസിദ്ധീകരിച്ചു. keralapsc.gov.in

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000