കോഴിക്കോട്: ജില്ലയിലെ ഹോമിയോപ്പതി വകുപ്പില്‍ നഴ്സ് ഗ്രേഡ് II (ഹോമിയോ) (കാറ്റഗറി നമ്പര്‍: 721/222) തസ്തികയുടെ അഭിമുഖത്തിന്റെ ആദ്യ ഘട്ടം ഫെബ്രുവരി 16ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന് മലപ്പുറം ജില്ലാ ഓഫീസില്‍ നടക്കുമെന്ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
Related Posts
ഐടിഐ പ്രവേശനം: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട്: കേരളത്തിലെ സര്‍ക്കാര്‍ ഐടിഐകളില്‍ ഏകവത്സര, ദ്വിവത്സര ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ജൂണ്‍ 20ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. https://itiadmissions.kerala.gov.in എന്ന പോര്‍ട്ടല്‍…
സ്കൂൾ ടീച്ചർ ഒഴിവ്
കോഴിക്കോട്: ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ടീച്ചർ ട്രെയിനിംഗ് സ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു…
പച്ച മലയാളം കോഴ്സിന് അപേക്ഷിക്കാം
കോഴിക്കോട്: സാക്ഷരതാ മിഷന് പി.എസ്.സിയുടെ അംഗീകാരത്തോടെ നടത്തുന്ന പച്ചമലയാളം (പ്രാഥമികം) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. നാല് മാസത്തെ കോഴ്സിന് രജിസ്ട്രേഷന് ഫീസും (500) കോഴ്സ് ഫീസും (3500)…

