ഡോക്ടർമാരെ നിയമിക്കുന്നു


കോഴിക്കോട്: അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് അത്യാവശ്യ ഘട്ടങ്ങളിൽ ഒ പി സേവനം അനുഷ്ഠിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നു. ജനുവരി 20ന് ഉച്ചക്ക് രണ്ടിന് അഴിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന ഇന്റർവ്യൂവിൽ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ എത്തിച്ചേരണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ : 0496-2500101, 9496048103

Leave a Reply

Your email address will not be published. Required fields are marked *