കോഴിക്കോട്: മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കുന്നതിനും പരമ്പരാഗത യാനങ്ങൾക്കുള്ള ഇൻഷുറൻസ് അപേക്ഷ സ്വീകരിക്കുന്നതിനുമായി ജനുവരി 17ന് ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിൽ രാവിലെ 10.30 മുതൽ 1.30 വരെ ജില്ലാ ഫിഷറീസ് വകുപ്പ് ലൈസൻസ് അദാലത്ത് നടത്തുന്നു. അദാലത്തിനു മുന്നോടിയായി ലൈസൻസ് പുതുക്കാത്ത യാനങ്ങൾ ജനുവരി 17ന് മുൻപ് തന്നെ ഭൗതിക പരിശോധന പൂർത്തിയാക്കേണ്ടതാണ്. ഭൗതിക പരിശോധന ഫോറം, മറ്റ് അനുബന്ധ രേഖകൾ സഹിതം യാന ഉടമകൾ ലൈസൻസ് അദാലത്തിൽ ഹാജരാകണമെന്ന് അസിസ്റ്റന്റ് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495-2414074.
Related Posts
സ്ഥാനാര്‍ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക 40 ലക്ഷം
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്. നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്കും പ്രചാരണത്തിന് ഉപയോഗിക്കുന്ന മറ്റു…
വികസിത് ഭാരത് സങ്കൽപ് യാത്ര: കേന്ദ്ര സഹമന്ത്രി ബി എൽ വർമ പങ്കെടുക്കും
കോഴിക്കോട്: ജില്ലയിൽ പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ കേന്ദ്ര സഹകരണ സഹമന്ത്രി ബി എൽ വർമ പങ്കെടുക്കും. ഡിസംബർ ഒൻപതന് രാവിലെ 10.30 ന്…
വടകര ആർടിഒയിലെ വാഹനം ബൊലേറോ ഓർമയിലേക്ക്….
വടകര: റെജിസ്ട്രേഷൻ,07/05/2009… നിർമാതാവ് മഹീന്ദ്ര മോട്ടോർസ് ലിമിറ്റഡ്…. സാങ്കേതികം 2523 സിസി,4 സിലിണ്ടർ എഞ്ചിൻ, 3200 ആർ പി എമ്മിൽ 64 ബി എച്ച് പി നൽകുന്ന…

