പേരാമ്പ്ര: സംസ്ഥാന സർക്കാരിന്റെ ” ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ” പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമ പഞ്ചായത്തിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ജനുവരി 12 ന് ഉച്ചക്ക് രണ്ടിന് നടക്കുന്ന മേളയിൽ ലോൺ അനുമതിപത്രം വിതരണം, പുതിയ ലോൺ അപേക്ഷ സ്വീകരിക്കൽ, സംരംഭകർക്കുള്ള പഞ്ചായത്ത് ലൈസൻസ് വിതരണം, ഫാസി രജിസ്ട്രേഷൻ, ഉദ്യം രജിസ്ട്രേഷൻ എന്നീ സൗകര്യങ്ങൾ ലഭിക്കും . പങ്കെടുക്കാൻ താൽപര്യമുള്ളവർ രജിസ്റ്റർ ചെയ്യുവാൻ 9544001436 എന്ന നമ്പറിൽ ബന്ധപ്പെടണം.
Related Posts
ക്വട്ടേഷന്‍ ക്ഷണിച്ചു
കോഴിക്കോട്: കേരള റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട്/വയനാട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ഉപയോഗത്തിനായി 2018 മാര്‍ച്ച് ഒന്നിന് ശേഷം ആദ്യ രജിസ്ട്രേഷനുള്ള എസിയും ടാക്സി പെര്‍മിറ്റുമുള്ള…
പെരുന്നാളിന് അവധി
കോഴിക്കോട്: വലിയങ്ങാടിയിലെ ഫുഡ് ഗ്രെയിൻസ് ആൻഡ് പ്രൊവിഷൻസ് മർച്ചൻ്റ്സ് അസോസിയേഷൻ അംഗങ്ങളുടെ സ്ഥാപനങ്ങൾക്ക് മെയ് 7 ന് ശനിയാഴ്ച പെരുന്നാൾ പ്രമാണിച്ച് അവധിയായിരിക്കുമെന്ന് സെക്രട്ടറി ഇ ടി…
റബ്കോ വിപണന മേള ഡിസംബർ 17 മുതൽ
കോഴിക്കോട്: റബ്കോ ഉൽപ്പന്നങ്ങളുടെ മെഗാ എക്സിബിഷനും വിപണനമേളയും ഡിസംബര്‍ 17 മുതല്‍ കോഴിക്കോട് കോര്പറേഷന് ഇഎംഎസ് കോമ്പൗണ്ടില്‍ ആരംഭിക്കും. മേളയുടെ സംഘാടക സമിതി രൂപീകരണ യോഗം കോഴിക്കോട്…

