‹

രജിസ്ട്രേഷൻ ആരംഭിച്ചു

കോഴിക്കോട്: സംസ്ഥാന തൊഴിൽ നൈപുണ്യ വകുപ്പിന് കീഴിൽ ഉള്ള  കേരള  അക്കാദമി ഫോർ സ്‌കിൽസ്  എക്സലൻസ് ജില്ലയിലെ നൈപുണ്യ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കൗശൽ കേന്ദ്രയിൽ പുതുതായി ആരംഭിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്  കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. വിദ്യാഭ്യാസ യോഗ്യത – ബിരുദം. പ്രായപരിധി – 20-35 വയസ്സ്.  ഫോൺ : 7560835086

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000