കോഴിക്കോട്: പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിവിധ ഉപയോഗശൂന്യമായ വസ്തുക്കൾ പൊതുമരാമത്ത് വകുപ്പ് പ്രത്യേക കെട്ടിട ഉപവിഭാഗത്തിൽ ഡിസംബർ 18ന് രാവിലെ 11.30ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറോ, അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥരോ പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്. ലേലത്തോടൊപ്പം മുദ്രവെച്ച ക്വട്ടേഷനുകളും ക്ഷണിച്ചു. ക്വട്ടേഷനോടൊപ്പം കോഴിക്കോട് പ്രത്യേക കെട്ടിട ഉപ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ മാറാവുന്ന നിരത്രദവ്യം ബാങ്ക് ഡിപ്പോസിറ്റ് രശീതിയുടെ രൂപത്തിൽ അടക്കം ചെയ്ത് ലേലത്തിന്റെ തലേ ദിവസം വൈകുന്നേരം നാല് മണിക്കുള്ളിൽ ഓഫീസിൽ ലഭിക്കണം.
Related Posts
ക്വട്ടേഷന്‍/ലേല നോട്ടീസ്
കോഴിക്കോട്: വേങ്ങേരി നഗര കാര്‍ഷിക മൊത്തവിപണന കേന്ദ്രത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും, കോള്‍ഡ് സ്റ്റോറേജുകളും 11 മാസത്തേക്ക് ലൈസന്‍സിനു സ്വീകരിക്കാന്‍ താൽപ്പര്യമുള്ളവരില് നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മുദ്ര…
കെടിഎക്സ് ഗ്ലോബല്‍ 2025 ബ്രോഷര്‍ പുറത്തിറക്കി
കോഴിക്കോടിനെ ലോകമറിയുന്ന ഐടി കേന്ദ്രമാക്കി മാറ്റാന്കെടിഎക്സ് ഗ്ലോബലിന് കഴിയും: കലക്ടര്‍ കോഴിക്കോട്: കോഴിക്കോടിനെ ലോക ഐടി ഭൂപടത്തില്‍ സുപ്രധാന സ്ഥാനം നല്കാന് കേരള ടെക്നോളജി എക്സ്പോയ്ക്ക് സാധിക്കുമെന്ന്…
പ്രവാസികള്‍ക്കായി സംരംഭകത്വ ശില്പശാല
കോഴിക്കോട്: ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റും ചേര്‍ന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്ത് ജോലി…

