കോഴിക്കോട്: ഫറോക്ക് പഴയ പാലത്തിന്റെ വൈദ്യുത വിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനാൽ ഡിസംബർ 6 മുതൽ 12 വരെ രാത്രി ഒമ്പത് മുതൽ രാവിലെ ആറ് വരെ ഗതാഗതം പൂർണമായും തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് (വൈദ്യുത വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
Related Posts
പേരാമ്പ്ര മണ്ഡലത്തിന്റെ മെറ്റീരിയല്‍ റൂം തുറന്നത് ഏജന്റുമാരുടെ സാന്നിധ്യത്തിൽ
തുറന്നത് സീല്‍ ചെയ്യാത്ത മുറി* ഇവിഎമ്മുകളും പോസ്റ്റല്‍ ബാലറ്റുകളും സൂക്ഷിച്ച സ്ട്രോംഗ് റൂം തുറന്നിട്ടില്ല കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്ര മണ്ഡലത്തിലെ വരണാധികാരിയുടെ രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന…
നാളെ കുടിവെള്ള വിതരണം മുടങ്ങും
കോഴിക്കോട്: ജല അതോറിറ്റിയുടെ കുറ്റിക്കാട്ടൂർ ബൂസ്റ്റർ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നാളെ (സെപ്റ്റംബർ 23) പൊറ്റമ്മൽ, കോവൂർ, മെഡിക്കൽ കോളേജ്, വെള്ളിപറമ്പ് പ്രദേശങ്ങളിൽ പൂർണമായും കുടിവെള്ള വിതരണം…
ഒമ്പത് പ്രദേശങ്ങൾ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ
വികസന പദ്ധതികൾക്കായി ഒരു കോടി രൂപ വീതം കോഴിക്കോട്: ജില്ലയിലെ ഒമ്പത് പ്രദേശങ്ങളെ 2025-26 സാമ്പത്തിക വർഷത്തിലെ അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി…

