സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ നാളെ  സമാപിക്കും

കോഴിക്കോട്: ബീച്ചില്‍ ഓപൺ സ്റ്റേജിന് മുന്‍വശത്ത് നടക്കുന്ന ‘ഓണം 2026 സപ്ലൈകോ മെഗാ ട്രേഡ് ഫെയർ’ നാളെ (ഓഗസ്റ്റ് 22) സമാപിക്കും. ഓണക്കാലത്ത് നിത്യോപയോഗ വസ്തുക്കള്‍ മിതമായ വിലയിൽ ലഭ്യമാക്കുന്നതിനായി ഓഗസ്റ്റ് ഒമ്പതിനാണ് 4000 സ്‌ക്വയര്‍ ഫീറ്റിൽ ട്രേഡ് ഫെയർ ആരംഭിച്ചത്.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000