ഉദയം പദ്ധതിയിൽ  ഒഴിവുകൾ

കോഴിക്കോട്: ഉദയം പദ്ധതിയിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
കെയർ ടേക്കർ : യോഗ്യത – 10 ക്ലാസ് പാസ്  കൂടാതെ   പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി /  തെരുവിൽ ജീവിക്കേണ്ടി വന്നവർക്കായുള്ള / ഭിക്ഷാടനത്തിൽ എർപ്പടേണ്ടി വന്നവർക്കായുള്ള പദ്ധതികളിൽ കെയർ ടേക്കർ ആയി കുറഞ്ഞത്  മൂന്നു മാസം ഉള്ള ജോലി പരിചയം അഭികാമ്യം.  അല്ലെങ്കിൽ  ഓൾഡ് ഏജ്  ഹോ൦ / നഴ്സിംഗ് അറ്റന്റന്റ് / ആശുപത്രികളിൽ  രോഗീ പരിചരണ൦  – എന്നിവയിൽ  കുറഞ്ഞത് മൂന്നു മാസം പ്രവർത്തി പരിചയം അഭികാമ്യം  .  2 & 4 വീലർ ഡ്രൈവിംഗ്  ലൈസൻസും ഡ്രൈവിംഗ് ജോലി പരിചയവും ഉള്ളവർക്ക് മുൻഗണന. ഹിന്ദി / ഇംഗ്ലീഷ് / സൗത്ത് ഇന്ത്യൻ ഭാഷകളിലുള്ള അറിവ് (സംസാരിക്കാൻ & എഴുതാൻ ) അഭികാമ്യം. 2026  ഓഗസ്റ്റ് ഒന്നിന്  55 വയസ്സ് പൂർത്തിയാകരുത്.

മൾട്ടി ടാസ്ക് വർക്കർ : യോഗ്യത – 10 ക്ലാസ് പാസ്  കൂടാതെ   പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി /  തെരുവിൽ ജീവിക്കേണ്ടി വന്നവർക്കായുള്ള / ഭിക്ഷാടനത്തിൽ എർപ്പടേണ്ടി വന്നവർക്കായുള്ള പദ്ധതികളിൽ കെയർ ടേക്കർ ആയി കുറഞ്ഞത്  മൂന്നു മാസം ഉള്ള ജോലി പരിചയം അഭികാമ്യം.  അല്ലെങ്കിൽ  ഓൾഡ് ഏജ്  ഹോ൦ / നഴ്സിംഗ് അറ്റന്റന്റ് / ആശുപത്രികളിൽ  രോഗീ പരിചരണ൦  – എന്നിവയിൽ  കുറഞ്ഞത് മൂന്നു മാസം പ്രവർത്തി പരിചയം അഭികാമ്യം.  2 & 4 വീലർ ഡ്രൈവിംഗ്  ലൈസൻസും ഡ്രൈവിംഗ് ജോലി പരിചയവും ഉള്ളവർക്ക് മുൻഗണന. ഹിന്ദി / ഇംഗ്ലീഷ് / സൗത്ത് ഇന്ത്യൻ ഭാഷകളിലുള്ള അറിവ് (സംസാരിക്കാൻ & എഴുതാൻ ) അഭികാമ്യം. 2026  ഓഗസ്റ്റ് ഒന്നിന്  55 വയസ്സ് പൂർത്തിയാകരുത്.

സെക്യൂരിറ്റി ഗാർഡ്: യോഗ്യത – 10 ക്ലാസ് പാസ്  കൂടാതെ   പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന് വേണ്ടി /  തെരുവിൽ ജീവിക്കേണ്ടി വന്നവർക്കായുള്ള / ഭിക്ഷാടനത്തിൽ എർപ്പടേണ്ടി വന്നവർക്കായുള്ള പദ്ധതികളിൽ കെയർ ടേക്കർ ആയി കുറഞ്ഞത്  മൂന്നു മാസം ഉള്ള ജോലി പരിചയം നിർബന്ധം അല്ലെങ്കിൽ  ഓൾഡ് ഏജ്  ഹോ൦ / നഴ്സിംഗ് അറ്റന്റന്റ് / ആശുപത്രികളിൽ  രോഗീ പരിചരണ൦  – എന്നിവയിൽ  കുറഞ്ഞത് മൂന്നു മാസം പ്രവർത്തി പരിചയം നിർബന്ധം അല്ലെങ്കിൽ  ഓൾഡ് ഏജ്  ഹോ൦ / ആശുപത്രികളിൽ സെക്യൂരിറ്റി ഗാർഡ് ആയി ഉള്ള ജോലി പരിചയം .  2 & 4 വീലർ ഡ്രൈവിംഗ്  ലൈസൻസും ഡ്രൈവിംഗ് ജോലി പരിചയവും ഉള്ളവർക്ക് മുൻഗണന. ഹിന്ദി / ഇംഗ്ലീഷ് / സൗത്ത് ഇന്ത്യൻ ഭാഷകളിലുള്ള അറിവ് (സംസാരിക്കാൻ & എഴുതാൻ ) അഭികാമ്യം. 2026 ഓഗസ്റ്റ് ഒന്നിന്  55 വയസ്സ് പൂർത്തിയാകരുത്. പുരുഷന്മാർക്ക് മുൻഗണന.

കുക്ക്: യോഗ്യത – 10 ക്ലാസ് പാസ്. ഏതെങ്കിലും സ്ഥാപനത്തിൽ  കുക്കിങ്ങിൽ കുറഞ്ഞത് ആറു മാസത്തെ ജോലി പരിചയം നിർബന്ധം. ഗവണ്മെന്റ്  സ്ഥാപനത്തിൽ   പ്രവൃത്തിപരിചയമുള്ളത് അഭികാമ്യം. 2026 ഓഗസ്റ്റ് ഒന്നിന്  55 വയസ്സ് പൂർത്തിയാകരുത്. പുരുഷന്മാർക്ക് മുൻഗണന.

എല്ലാ ഒഴിവിലേക്കും കോഴിക്കോട്  ജില്ലയിൽ – പ്രത്യേകിച്ച്  കോഴിക്കോട്  കോർപറേഷൻ പരിധിയിൽ   താമസിക്കുന്നവർക്ക്  മുൻഗണന. ബയോഡാറ്റയും , വിദ്യാഭ്യാസ-ജോലി പരിചയ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കൂടാതെ ഇവയുടെ  ഒരു ഫോട്ടോകോപ്പിയും നിർബന്ധമായും കൊണ്ടു വരണം. ഇന്റർവ്യൂ തിയ്യതി  – 21/08/2026  ഉച്ചക്ക് 2   മണി . സ്ഥലം: ഉദയം ഹോം,  ഗവ: ത്വക് രോഗാശുപത്രി ക്യാംപസ്, ചേവായൂർ, കോഴിക്കോട്. ഫോൺ – 9207391138.  നിയമന രീതി:  പദ്ധതിയുടെ പ്രവർത്തന ആവശ്യകതകൾക്കും ഡ്യൂട്ടി ക്രമീകരണങ്ങൾക്കും അനുസൃതമായി കരാർ (Contract) അടിസ്ഥാനത്തിലോ ദിവസവേതന (Daily Wage) അടിസ്ഥാനത്തിലോ ആയിരിക്കും.)   ഉദയം പദ്ധതിയെപ്പറ്റി കൂടുതൽ അറിയാൻ – https://www.udayam.kerala.gov.in

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000