കോഴിക്കോട്: ഉദയം പദ്ധതിയിൽ സെക്യൂരിറ്റി ഗാർഡ്, കുക്ക്, കെയർ ടേക്കർ, ട്യൂട്ടർ എന്നീ തസ്തികകളിൽ ജോലി ഒഴിവ്. കൂടുതൽ വിവരങ്ങൾക്ക് 9207391138. ഇന്റർവ്യൂ ആഗസ്റ്റ് 5 ന് ഉച്ചക്ക് 2. സ്ഥലം: ഉദയം ഹോം, ഗവ. ത്വക് രോഗാശുപത്രി ക്യാംപസ്, ചേവായൂർ, കോഴിക്കോട്.
Related Posts
അതിദരിദ്രരില്ലാത്ത ജില്ലയാവാൻ കോഴിക്കോട്
അതിദാരിദ്ര്യത്തില്‍നിന്ന് 5,549 കുടുംബങ്ങളെ മുക്തമാക്കി കോഴിക്കോട്: അതിദരിദ്രരില്ലാത്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയുടെ പ്രവര്‍ത്തനങ്ങളില്‍ അതിവേഗം മുന്നേറി കോഴിക്കോട്. 5,549 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍നിന്ന് മോചിതരാക്കി…
ഗ്രീനിംഗ് കോഴിക്കോട് പദ്ധതി സെമിനാര്‍
കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണ്ണ് പര്യവേക്ഷണ, മണ്ണ് സംരക്ഷണ വകുപ്പ് മുഖേന ഗ്രീന്‍ ക്ലീന്‍ കേരള മിഷന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഗ്രീനിംഗ്…
മയക്കുമരുന്നിനെതിരെ പ്രതിജ്ഞ
കോഴിക്കോട്: നഷാ മുക്ത് ഭാരത് അഭിയാന് അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് മയക്കുമരുന്ന് ഉപയോഗത്തിനെതിരെ സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച മാസ് പ്ലഡ്ജ് അസി. കലക്ടര്‍ ഡോ. എസ് മോഹനപ്രിയ…

