റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കോഴിക്കോട്: ഗവ. ഐ.ടി.ഐ റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ട സ്‌പെഷ്യല്‍ കാറ്റഗറി വിഭാഗക്കാരുടെ അഡ്മിഷന്‍ ജൂലൈ 21നും  വനിതകളുടേത് 23നും മറ്റുള്ളവരുടേത് 24 മുതലുള്ള തീയതികളിലും നടക്കും. ഫോണ്‍: 0495-2377016, 9446696407.

പങ്കുവയ്ക്കുക
പരസ്യം ആസ്റ്റർ മിംസ് കോഴിക്കോട് — പ്രോസ്റ്റേറ്റ് വീക്കത്തിന് സർജറിയില്ലാതെ പരിഹാരം. വിളിക്കൂ: +91 8113 098000, +91 7561 809000